തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി
റിപ്പോര്‍ട്ട്

തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി

By ന്യൂസ് ഡെസ്ക് May 6, 2022
എടത്വാ : എടത്വാ തലവടിഭാഗത്ത്‌ അലഞ്ഞുനടക്കുന്ന ഒരു തെരുവ്‌ നായയുടെ തലയില്‍ പ്ലാസ്‌റ്റിക്ക്‌ പാത്രം കുടുങ്ങി . നായയെ രക്ഷിക്കാനുളള ശ്രമം രണ്ടുദിവസമായിട്ടും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി ഭാഗത്തെ മൃഗസ്‌നേഹികള്‍ പാത്രം ഊരിമാറ്റാന്‍...
Read full story