തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ ലക്ഷങ്ങള്‍ നഷ്ടമായതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചത്. 31-12-2020 നായിരുന്നു സംഭവം. ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്. ഒരു വര്‍ഷമായി ഓണ്‍ലൈന്‍...
Read full story