ഐടി-ഹാർഡ്‌വെയർ മേഖലയ്ക്കായി 03.03.2021 ന് വിജ്ഞാപനം ചെയ്ത  ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive Scheme -PLI ) പ്രകാരം 19 കമ്പനികൾ  അപേക്ഷ സമർപ്പിച്ചു.30.04.2021 വരെ അപേക്ഷ സമർപ്പിക്കുന്നതിന് അനുമതി ഉണ്ടായിരുന്നു .പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ 01.04.2021...
Read full story