തിരൂർ: പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണത്തിൽ ആൺകുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് കബീർ എന്നാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.2021 ഒക്ടോബർ 14 വ്യാഴാഴ്ച വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിരൂര്‍ കൈമനശേരിയിൽ വച്ചാണ്...
Read full story