പ്ലസ്‌ വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന്‌ നടത്താന്‍ തീരുമാനം
റിപ്പോര്‍ട്ട്

പ്ലസ്‌ വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന്‌ നടത്താന്‍ തീരുമാനം

By ന്യൂസ് ഡെസ്ക് October 23, 2021
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷ കെടുതികള്‍ കണക്കിലെടുത്ത്‌ മാറ്റിവച്ചിരുന്ന പ്ലസ്‌ വണ്‍ പരീക്ഷ 2021 ഒക്ടോബര്‍ 26ന്‌ നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18ന്‌ നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ തുടര്‍ന്ന്‌ മാറ്റി വച്ചത്‌. പരീക്ഷയുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാവില്ലെന്ന്‌ ഹയര്‍ സെക്കന്ററി...
Read full story
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ തീയതി സെപ്റ്റംബർ 18 നോ 19 നോ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കുന്നതിനായി ഇടവേള നൽകി കൊണ്ടാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷ നടത്തുമെന്നും...
Read full story
ദില്ലി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി 2021 സെപ്തംബർ 17ന് പരിഗണിക്കും. ഓൺലൈൻ പരീക്ഷ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്. മോഡൽ പരീക്ഷയുടെ...
Read full story
തിരുവനന്തപുരം : സംസ്ഥാന്‌ ഹയര്‍സെക്കന്ററി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പരീക്ഷക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത്‌ ഒരുക്കങ്ങള്‍ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. പരീക്ഷക്കുമുന്നോടിയായി 2021 സെപ്‌തംബര്‍ 2,3,4തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ്‌മുറികളും...
Read full story