കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ,...
Read full story