ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിര്‍മാണം പൂര്‍ത്തീകരിച്ച സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, പെരുമ്പളം പഞ്ചായത്തുകളില്‍ ഓരോന്നും പാണാവള്ളി ഗ്രാമപഞ്ചായത്തിൽ രണ്ടും അങ്കണാവാടികളാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി...
Read full story