ബംഗളൂരു: ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. തുടരുന്നതിനിടെ കേരളമൊഴികെയുള്ള നാലു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. 11/11/2022 ആരംഭിച്ച പര്യടനത്തില്‍ വിവിധയിടങ്ങളിലായി പ്രധാനമന്ത്രി നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ഏകദേശം 25,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്,...
Read full story