ലണ്ടന്‍: ചാരക്കഥകളുടെ എഴുത്തുകാരനായ ജോണ്‍ ലി കാരി അന്തരിച്ചു. ഞായറാഴ്ച(13/12/2020) ബ്രിട്ടനിലെ കോണ്‍വാളിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചാണ് കാരിയുടെ മരണമെന്ന് അദ്ദേഹത്തിന്റെ സഹായിയും കുടുംബവും അറിയിച്ചു. ബ്രിട്ടന്‍ ഇന്റലിജന്റ്‌സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. അനുഭവങ്ങളും ഫിക്ഷനും...
Read full story