പാലക്കാട്: മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തില്‍ വച്ച്‌ മലമാനിനെ വെടിവെച്ചു കൊന്ന കേസില്‍ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവർ കീഴടങ്ങി. റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു....
Read full story
ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ...
Read full story