ആലപ്പുഴ | ചാരുമൂടില്‍ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് കേസ്. പ്രതി ഒളിവിലാണ്. ഡിസംബർ 5 വെള്ളിയാഴ്ചയാണ്...
Read full story
കണ്ണൂര്‍ | പാലത്തായി പോക്സോ കേസ് പ്രതി, യുവമോര്‍ച്ച നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. നടപടി സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ നാലാം...
Read full story
ക​ല്‍​പ്പ​റ്റ: തൊ​ണ്ട​ര്‍​നാ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ, മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് ഒ​ന്‍​പ​ത് വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ കോ​ട​തി. പോ​ക്സോ കേ​സി​ൽ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍...
Read full story
.തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോ​ട​തി .പ്രതി മു​ട​വ​ന്‍​മു​ക​ള്‍ കു​ന്നും​പു​റ​ത്തു വീ​ട്ടി​ല്‍ വി​ജ​യ​ൻ ​ (73) തന്റെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ...
Read full story
പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ്...
Read full story
.കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട്...
Read full story
പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷിച്ചു നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവിനും 60000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര അതിവേഗ കോടതി II ജഡ്ജി കെ.പ്രസന്നയാണ് ശിക്ഷിച്ചത്.പിഴ...
Read full story
പത്തനംതിട്ട | ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവ് പൊലിസ് പിടിയിലായി. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ് സജിത്ത് (29) ആണ് പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു...
Read full story
കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ്...
Read full story
പത്തനംതിട്ട | പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്കും സി ഐക്കുമെതിരെ നടപടി. കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍ റാവുത്തര്‍, സി ഐ. പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി...
Read full story