തന്റെ ആദ്യകാലജീവിതം പങ്കുവെച്ച് പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

തന്റെ ആദ്യകാലജീവിതം പങ്കുവെച്ച് പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് March 17, 2025
ന്യൂഡല്‍ഹി: തന്റെ ആദ്യകാലജീവിതം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ പങ്കെടുക്കവേയാണ് തന്റെ ചെറുപ്പകാലത്തേക്കുറിച്ചും പിതാവിന്റെ അച്ചടക്കത്തേക്കുറിച്ചും അമ്മയുടെ ത്യാഗങ്ങളേക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി മനസുതുറന്നത്. തന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളേക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു....
Read full story
ഡല്‍ഹി: പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ വേര് പാകിസ്ഥാനിലാണ്. അത് ലോകത്തിനു മുഴുവൻ ബോദ്ധ്യപ്പെട്ട കാര്യമാണെന്നും പോഡ്കാസ്റ്റ് അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.പാകിസ്ഥാൻ ശത്രുതയാണ് പരിപോഷിപ്പിക്കുന്നത്. ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ത്യ പലതവണ സമാധാനശ്രമങ്ങള്‍ നടത്തി. തെറ്രുകളില്‍...
Read full story