ആലപ്പുഴ| ആലപ്പുഴ മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാന്നാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന...
Read full story
മും​ബൈ: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ...
Read full story
ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി.ദമ്പതികളുടെ മൃതദേഹങ്ങള്‍ സീലിംഗ് ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നാണ് കണ്ടെത്തിയത് കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28)...
Read full story
റിപ്പോര്‍ട്ട്

ർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് June 18, 2025
ഗർവാ: ജാർഖണ്ഡിലെ ഗർവ ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി സുനിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുദാർ ഗ്രാമത്തിലാണ് സംഭവം. ഭർതൃമാതാവ്...
Read full story
കോന്നി | ദമ്പതികൾ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശി മോഹനന്‍ (75), ഭാര്യ മോഹനവല്ലി (70) എന്നിവരാണ് മരിച്ചത്. കിടപ്പു മുറിയില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനന്‍ ഇവിടെ വച്ചു തന്നെ മരിച്ചു....
Read full story
ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ...
Read full story
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്.തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ് കുമാർ...
Read full story
റിപ്പോര്‍ട്ട്

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

By ന്യൂസ് ഡെസ്ക് November 13, 2024
ബം​ഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത...
Read full story
റിപ്പോര്‍ട്ട്

ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ

By ന്യൂസ് ഡെസ്ക് November 3, 2024
തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. 2024 നവംബർ 2ന് രാവിലെ പത്ത് മണിയോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായർ (73). ഓഫീസിലെത്തിയത് വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയില്‍...
Read full story
ഖൈര്‍പുരി : പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി...
Read full story