ബിഹാർ: 11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിലായി. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസി മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നൽകിയിരുന്നു. എന്നാൽ...
Read full story
രാജ്കോട്ട്: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി. രാജ്കോട്ടിലെ കബീർ റോഡിൽ 19/08/2021 വ്യാഴാഴ്ചയായിരുന്നു സംഭവം.  35-കാരനായ വിജയ് മിർ എന്നയാളാണ് കൊല്ലപ്പെട്ടത്.  കേസിൽ പിതാവിനൊപ്പം സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മരിച്ച വിജയ്യുടെ സഹോദരൻ അശ്വിൻ...
Read full story
തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരു വര്‍ഷത്തിനുശേഷമാണ് വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24)യെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിലാണ് പെൺകുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ മരണത്തിനു...
Read full story
പാലത്തായി : കൂനിയിൽ പത്മരാജൻറെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു. 25- 12- 2020 വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ പത്മരാജന്റെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പലത്തായി പോക്സോ...
Read full story
തൃശൂര്‍: എളനാട് പരോളിലിറങ്ങിയ പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നയാള്‍ അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്താണ് (28) പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂർ തികയും മുമ്പേയാണ് അറസ്റ്റ്. കൊല്ലപ്പെട്ടത് എളനാട് സ്വദേശി സതീഷ് (36) ആണ് . 2015 ല്‍...
Read full story
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
റിപ്പോര്‍ട്ട്

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

By ന്യൂസ് ഡെസ്ക് July 24, 2020
കൊച്ചി: വെള്ളിയാഴ്ച 24-07-2020 ന് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മക്കളുടെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിച്ചതിനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ, ബാലനിയമങ്ങള്‍, ഐ ടി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read full story
മഞ്ചേരി: നിരവധി പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി(56)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആലിക്കുട്ടിയെ...
Read full story