റിപ്പോര്‍ട്ട്

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് August 19, 2025
കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന്...
Read full story
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർക്ക് ജോലി നിർവ്വഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി...
Read full story
നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളേറെയായി. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമ്മത്തൊട്ടില്‍ നീക്കം ചെയ്താണ് അവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ അവിടെ പോലീസും എത്താറില്ല. പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ജനറല്‍...
Read full story
പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. മെഡിക്കല്‍ കോളജ്...
Read full story