കമ്പത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട
റിപ്പോര്‍ട്ട്

കമ്പത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട

By ന്യൂസ് ഡെസ്ക് September 23, 2020
കമ്പം: കേരളത്തിലേക്ക്‌ പച്ചക്കറി വാനില്‍ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ പിടികൊടുക്കാതെ ഓടി രക്ഷപെട്ടു. അവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. കമ്പം ആര്‍എംടിസി ഡിപ്പോയ്‌ക്കുമുമ്പില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ പച്ചക്കറിവാനിലൊളിപ്പിച്ച നിലയില്‍ കഞ്ചാവ്‌ കണ്ടെത്തിയത്‌. ആറുചാക്കുകളിലായി നിറച്ച കഞ്ചാവുമായി...
Read full story