പത്തനംതിട്ട | കുടുംബ വഴക്കിനിടെ അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story
തിരുവല്ല | വൃദ്ധരായ മാതാപിതാക്കള്‍ക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നല്‍കാതെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍ ഡി ഒ കോടതിയുടെ ഉത്തരവ്...
Read full story
കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 19 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വയനാട് മാനന്തവാടിയിൽ നിന്ന് പനങ്ങാട് പോലീസ്...
Read full story
പനാജി: ലിവ് ഇൻ പങ്കാളി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് ജനുവരി 16 വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്.അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന...
Read full story
പാലക്കാട്| കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ജുവനൈല്‍...
Read full story
ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം...
Read full story
കൊച്ചി | ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മെ​റ്റാ ഗ്ലാ​സ് ധ​രി​ച്ച് പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​യാ​ളു​ടെ രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സ്മാ​ർ​ട്ട് ഫോ​ൺ സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തു​പോ​ലെ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണാ​ൻ ക​ഴി​യും വി​ധ​മു​ള്ള...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് December 20, 2025
കോഴിക്കോട് | കോഴിക്കോട് കാക്കൂരില്‍ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. . .ഇവര്‍ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍...
Read full story
ഇലവുംതിട്ട (പത്തനംതിട്ട): കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി .ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഡിസംബർ 17ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. പരിക്കേറ്റ...
Read full story