ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് ഡല്‍ഹി നോര്‍ത്ത് അവന്യു...
Read full story
റിപ്പോര്‍ട്ട്

സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

By ന്യൂസ് ഡെസ്ക് September 6, 2025
കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. സഹോദരന്റെ 10 വയസ്സുള്ള...
Read full story
ജയ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപ പരാമർശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. . ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും മൊയ്‌ത്രയ്‌ക്കെതിരെ ബിജെപി പരാതി...
Read full story
നിലമ്പൂര്‍ \ എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് എടക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 14 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ല; നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്...
Read full story
റിപ്പോര്‍ട്ട്

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതായി മാനേജരുടെ പരാതി

By ന്യൂസ് ഡെസ്ക് May 27, 2025
കൊച്ചി | നടന്‍ ഉണ്ണി മുകുന്ദന്‍ ഡി എല്‍ എഫ് ഫ്‌ളാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചതായി മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി. .. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി...
Read full story
കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി വിവരം അറിഞ്ഞ പോലീസ് പ്രാഥമിക അന്വേഷണത്തിന്...
Read full story
റിപ്പോര്‍ട്ട്

നാലുകിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ

By ന്യൂസ് ഡെസ്ക് April 18, 2025
കോഴിക്കോട് : ട്രെയിൻമാർ​ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട്ർ പോലീസ് പിടികൂടി . വെസ്റ്റ്ഹിൽ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. നാലുകിലോയിലധികം കഞ്ചാവാണ് ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചത്. പ്രതി മുൻപും കഞ്ചാവും ബ്രൗണ്‍ ഷുഗറും കടത്തിയതിന് നിരവധി...
Read full story
കൊച്ചി |ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. .സംഭവത്തിൽ ഭർത്താവ് ഗുരുതരമായി പൊള്ളലേറ്റു. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം . പരിക്കേറ്റ മുഹമ്മദ് ഹാരിസിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .മുഹമ്മദ് ഹാരിസ്, നേരത്തെ...
Read full story
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...
Read full story
തിരുവനന്തപുരം | തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര പോലീസാണ് സ്വമേധയാ കേസെടുത്തത്. വഴിതടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതാണ്...
Read full story