റിപ്പോര്‍ട്ട്

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

By ന്യൂസ് ഡെസ്ക് February 19, 2026
. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ....
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി ഫെബ്രുവരി 22, 23​​​.തീയതികളിൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​നത്തെത്തും. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ള​​​ക്‌ടർ​​​മാ​​​ർ,...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീർത്ഥാടനം; എരുമേലിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

By ന്യൂസ് ഡെസ്ക് November 16, 2025
എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി 500-ഓളം വരുന്ന പോലീസ് സേനാംഗങ്ങളെയും, എസ്പിഒമാരേയുമാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് വേണ്ട...
Read full story
കൊട്ടാരക്കര: റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിനു ശ്രമം. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പോലീസുകാർക്ക് ലഭിച്ചത്. അടിയന്തരമായി 40,000...
Read full story
കൊച്ചി| എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു....
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച...
Read full story
കൊച്ചി: യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളികള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിനെതിയുളള ഹര്‍ജികളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തീരുമാനം.കുറ്റം ചുമത്താനായി സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ...
Read full story
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ഗേറ്റിനു മുന്നില്‍ ബിജെപി - യുവമോർച്ച പ്രവർത്തകർ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച . ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി...
Read full story
തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത...
Read full story
തിരുവനന്തപുരം : സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി സർക്കാർ . സസ്പെൻഷനിലേക്ക് പോകാത . ക്രമസമാധാന ച്ചുമതലയിൽനിന്ന് സ്ഥാനമാറ്റത്തിൽ മാത്രം ശിക്ഷ ഒതുക്കി. 7ന് തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ...
Read full story