കട്ടപ്പന: ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂട്ടാര്‍ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീര്‍ഖാന്റെ മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു ജില്ല...
Read full story