പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. പൊ​രു​ളി​പ്പാ​ടം സു​രേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.പ​ഴ​നി​യി​ൽ നി​ന്നാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്. പാ​ടൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു വ​യോ​ധി​ക​യെ സു​രേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷ് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ല്ലെ​ന്ന് ബി​ജെ​പി...
Read full story
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (ഡിസംബർ30) പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത് .പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്....
Read full story
കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ...
Read full story
റിപ്പോര്‍ട്ട്

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി

By ന്യൂസ് ഡെസ്ക് November 10, 2025
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.2025 നവംബർ 10 തിങ്കളാഴ്ച വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക്...
Read full story
കോഴിക്കോട് | കവര്‍ച്ച കേസ് പ്രതി പോലീസ് ജീപ്പില്‍ നിന്നും രക്ഷപ്പെട്ടു.വ്യവസായിയെ ആക്രമിച്ച് വാഹനം കവര്‍ന്ന കേസിലെ പ്രതിയായ സുഹാസ് ആണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി പോലീസ് തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വച്ചാണ് ഇയാള്‍...
Read full story
റിപ്പോര്‍ട്ട്

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ

By ന്യൂസ് ഡെസ്ക് October 22, 2025
കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍ ഊറ്റിയെടുത്ത് കടന്നുകളയുകയായിരുന്നു. കുടശനാട് പ്രശാന്ത് ഭവനം...
Read full story
തൃശൂര്‍ | ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി. .പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. പ്രിന്റുവിനായി ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍....
Read full story
ന്യൂഡൽഹി | സ്വകാര്യ സ്ഥാപനത്തിലെ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്വാമി ചൈതന്യനന്ദ സരസ്വതിയെ (62) ഡൽഹി കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ സെപ്തംബർ 28 ഞായറാഴ്ച...
Read full story
റിപ്പോര്‍ട്ട്

സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് September 26, 2025
തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ...
Read full story
കോഴിക്കോട്: നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഒഡിഷ സ്വദേശി അജിത് പാനി എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍വെച്ചാണ് ഇരുവരെയും...
Read full story