കൊല്‍ക്കത്ത: ഗോലി മാരോ(വെടിവയ്ക്കു) മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. കൊല്‍ക്കത്തയ്ക്കു സമീപത്തെ ചന്ദാനഗര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഹുമയുണ്‍ കബീര്‍ ഐ.ജിയാണ് രാജിവച്ചത്. ഏപ്രില്‍ 30...
Read full story