തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കായി സ്ത്രീകള്‍ വന്‍തോതില്‍ തടിച്ചുകൂടിയപ്പോള്‍ വ്യാപകമായ കവര്‍ച്ച നടന്നു. . 15 ഓളം പേരുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരം, ഫോര്‍ട്ട് , വഞ്ചിയൂര്‍ , തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി 15 സ്ത്രീകള്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി നല്കി....
Read full story