തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം...
Read full story
അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​ .​പ​ത്ത​നം​തി​ട്ട​ ​-​തി​രു​വ​ന​ന്ത​പു​രം​ ​റൂ​ട്ടി​ൽ​ ​ത​ട്ട​ ​റോ​ഡ്...
Read full story
തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു...
Read full story
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്...
Read full story