ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
റിപ്പോര്‍ട്ട്

ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

By ന്യൂസ് ഡെസ്ക് August 16, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. കുല്‍ഗാം ജില്ലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് തഹീര്‍ ഖാന്‍ എന്ന പോലീസ് ഉദ്യേഗാസ്ഥന്‍ മരിച്ചത്. പൂഞ്ചിലെ മെന്ദര്‍ സ്വദേശിയായ തഹീര്‍ ഖാന്‍ 2019 ലാണ് പോലീസില്‍ പ്രവേശിച്ചത്....
Read full story