റിപ്പോര്‍ട്ട്

തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. വിശ്വജിത്ത് കുമാര്‍ ആണ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ മാർച്ച് 21 വെള്ളിയാഴ്ചയാണ് സംഭവം. മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്....
Read full story
കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി...
Read full story
തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.നവീന്‍ ബാബുവിന്റെത്...
Read full story
കൊല്ലം: പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം 'നല്ലരീതിയിൽ പരിഹരിക്കണം' എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിക്ക് എതിരായ പരാതിയിൽ...
Read full story