മ​ല​പ്പു​റം: മി​നി ബ​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ന​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍...
Read full story
റിപ്പോര്‍ട്ട്

സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് September 26, 2025
തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ...
Read full story
റിപ്പോര്‍ട്ട്

തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
കോട്ടയം|കോട്ടയം ആര്‍പ്പൂക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍ഭാഗത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ണ് ഇവ കണ്ടെത്തിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടത്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന്...
Read full story
ലക്‌നൗ: ഹാത്രാസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്നും ആദ്യത്തെ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ലെന്നും യുപി പോലിസ്.പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് സെപ്റ്റംബര്‍ 14നാണ്. ആദ്യമൊഴിയില്‍ സന്ദീപ് എന്ന വ്യക്തി ലൈംഗികമായി ആക്രമിച്ചുവെന്നും ദുപ്പട്ട കൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പറഞ്ഞത്....
Read full story