ഗുവാഹത്തി: കസ്റ്റഡി മരണത്തിന്റെ പേരില്‍ അസമിലെ നാഗോണ്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനുതീവച്ച സംഭവം ഭീകരസംഘടന ആസൂത്രണംചെയ്തതാണെന്ന് സംശയിക്കുന്നതായി അസം പോലീസ് മേധാവി. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണത്തിനു കാരണമെന്നു വീഡിയോദൃശ്യങ്ങളില്‍ നിന്ന് മനസിലായതായും ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു.ബംഗ്ലാദേശ് ആസ്ഥാനമായുള്ള...
Read full story