റിപ്പോര്‍ട്ട്

മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനം

By ന്യൂസ് ഡെസ്ക് February 24, 2026
കൊച്ചി | ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പോലീസുദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്..
Read full story
തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍...
Read full story
ആലപ്പുഴ | ചേര്‍ത്തല പള്ളിപ്പുറത്ത് ആയിരങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കള്‍ ടാങ്കില്‍ ഇറങ്ങി കുളിച്ചത്. 2025 ജൂൺ 28 ന് വൈകുന്നേരം മൂന്നരയോടെയാണ് യുവാക്കള്‍ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍...
Read full story