.കോഴിക്കോട്: കഞ്ചാവ് വില്പനക്കാരെ തിരഞ്ഞുപോയ പൊലീസിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. ആക്രമണത്തില്‍ നാല്‌ പൊലീസുകാർക്ക് പരിക്കേറ്റു. പഴയചിത്ര ടാക്കീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുള്ള, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രവീണ്‍ കുമാർ, സിനു രാജ്...
Read full story