തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ല്‍​പ​ന നി​രോ​ധി​ച്ചു. ഡി​സം​ബ​ര്‍...
Read full story
റിപ്പോര്‍ട്ട്

ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 11, 2025
പട്ന| ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു. നവംബർ 11 ന് രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് തുടങ്ങി. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാരാണുള്ളത്. 45,339 പോളിങ്...
Read full story
പട്‌ന| ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൊതുവെ സമാധാനപരമായി പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 6 ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളൊന്നും...
Read full story
നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ...
Read full story
മുംബൈ:"ഞങ്ങള്‍ പ്രതീക്ഷിക്കാത്തതാണിത്. ജനത്തിന്‍റെ തീരുമാനമാണിത്. പ്രതികരണവുമായി എൻസിപി സ്ഥാപകൻ ശരദ്പവാർ. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനുശേ‌ഷം ഇതാദ്യമായിട്ടാണ് ശരത്പവാർ പ്രതികരിക്കുന്നത്. . ഞങ്ങളെക്കാളും കൂടുതല്‍ സീറ്റ് അജിത് പവാറിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ എൻസിപിയുടെ സ്ഥാപകനാരാണെന്ന് മഹാരാഷ്‌ട്രയ്ക്ക് അറിയാം''.- ആകെയുള്ള 288...
Read full story
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട്ടെ വിജയം. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി.

By ന്യൂസ് ഡെസ്ക് November 5, 2024
. ഡല്‍ഹി: ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്കു മാറ്റി. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെണ്ണല്‍ 23ന് തന്നെ നടക്കും. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാർട്ടികളുടെ അഭ്യർഥനയെത്തുടർന്നാണു കേരളം,...
Read full story
റിപ്പോര്‍ട്ട്

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .

By ന്യൂസ് ഡെസ്ക് October 4, 2024
ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും....
Read full story
കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഉത്തരവ്  ലഭിച്ച ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിങ്...
Read full story