ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളാകും ഒന്നിച്ച് മല്‍സരിക്കുക. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് തടസമില്ല. സംസ്ഥാന ഘടകങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....
Read full story