കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്യാ​ൻ ഇ​ഡി. ഇ​ട​നി​ല​ക്കാ​ര​ൻ ക​ൽ​പേ​ഷും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യും ഫെബ്രുവരി 16 ന് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും. ന​ട​ൻ ജ​യ​റാ​മി​നും അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി...
Read full story
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും കാ​ണി​ക്കി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ . തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഒക്ടോബർ 30 വ്യാ​ഴാ​ഴ്ച ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ ദു​ലാ​ര്‍​ച​ന്ദ് യാ​ദ​വ് വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ...
Read full story
പാലക്കാട്| യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വികെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി...
Read full story
കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച്‌ ഇന്നലെ(ഓ​ഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു....
Read full story
കണ്ണൂര്‍ | കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇ ഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചനയാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇ ഡി കേസിനെ നേരിടുമെന്നും...
Read full story
പത്തനംതിട്ട | ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകര കൃത്യത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടെയും മൂല്ല്യങ്ങളെ...
Read full story
ലക്‌നോ| ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഇന്നലെ (ഏപ്രിൽ 8) രാവിലെ ഫത്തേപൂരിലെ ഹാത്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിൽ അഖാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പപ്പു സിങ് (50), മകന്‍ അഭയ്...
Read full story
തലശേരി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നല്‍കിയ മാനനഷ്ട കേസില്‍ നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് അയച്ചു. അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ചതായി കാട്ടി എംഎല്‍എക്കെതിരെ അഡ്വ. കെ...
Read full story
റിപ്പോര്‍ട്ട്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

By ന്യൂസ് ഡെസ്ക് November 10, 2024
തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും...
Read full story
തിരുവനന്തപുരം:ചെറുപ്പക്കാരനായ സരിനു കോണ്‍ഗ്രസില്‍ ഭാവിയില്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഡോ. പി. സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണെന്നും ഒരു യുവാവിന്‍റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം...
Read full story