ദില്ലി : ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സു പ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അയോഗ്യത...
Read full story