കണ്ണൂര്‍: നോ പാര്‍ക്കിങ് മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനതലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന ഡ്രൈവിന്‍െറ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ മേഖലകളില്‍നിന്ന് 94 വാഹനങ്ങള്‍ പിടികൂടി. ഇവയില്‍നിന്ന് 23,500 രൂപ...
Read full story