പൊള്ളാച്ചി: നവജാത ശിശുവിന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃ വീട്ടിലും, നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് അറിയിച്ചു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലിൽ ഷംനയുടെ...
Read full story