ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ട് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജന പ്രാതിനിധ്യ നിയമപ്രകാരം നടപടി അരംഭിച്ചതായി ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ മുഖാന്തിരമോ നേരിട്ടോ ഉത്തരവ് ലഭിച്ചിട്ടുള്ളവരും പോളിങ്...
Read full story