പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർക്ക് ബൂത്തിൽ ശരീര ഊഷ്മാവ് അളക്കുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച്...
Read full story