ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്
റിപ്പോര്‍ട്ട്

ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്

By ന്യൂസ് ഡെസ്ക് December 8, 2020
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും...
Read full story