സ്ട്രാസ്ബര്‍ഗ്: റഷ്യയുടെ മുന്‍ എഫ്.എസ്.ബി ഏജന്റായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണം റഷ്യ തന്നെയാണെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്. റഷ്യന്‍ ഭരണകൂടം ലിറ്റ്‌വിനെന്‍കോയെ കൊല്ലുകയായിരുന്നെന്നും കോടതി പറഞ്ഞു. 2006ലാണ് ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലര്‍ത്തി ലിറ്റ്വിനെങ്കോയെ...
Read full story