തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്വർക്കിംഗ്, ഗാർമെന്റ്മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്നോളജി...
Read full story