എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് October 29, 2021
സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി...
Read full story
2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ  ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ...
Read full story
തിരുവനന്തപുരം: താത്ക്കാലിക ഒഴിവ്; അഭിമുഖം 28ന്
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: താത്ക്കാലിക ഒഴിവ്; അഭിമുഖം 28ന്

By ന്യൂസ് ഡെസ്ക് October 23, 2021
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (മെക്കാനിക്കൽ-ഹൈഡ്രോളിക്‌സ്‌ലാബ്/ ഹീറ്റ് എഞ്ചിൻലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലെ അഭിമുഖം 28ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. രണ്ട് ഒഴിവുണ്ട്. ഐ.റ്റി.ഐ (പ്ലംബിങ്/ ഹൈഡ്രോളിക്‌സ്/ ഡീസൽമെക്കാനിക്/ മോട്ടോർ മെക്കാനിക് വെഹിക്കിൾ)/ കെജിസി...
Read full story
പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക്...
Read full story
കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളായ സ്‌കോളര്‍ഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍,  മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ എന്നിവയിലേക്ക് പട്ടികജാതി വിഭാഗം ഗുണഭോക്താക്കളില്‍നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഐ ടി ഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ കോഴ്‌സുകള്‍ക്ക്...
Read full story
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്
അറിയിപ്പുകള്‍

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്

By ന്യൂസ് ഡെസ്ക് September 4, 2021
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്,...
Read full story