ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുയെന്നതാണ് ലക്ഷ്യമെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആലപ്പുഴ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ...
Read full story