പൊ​ന്നാ​നി: കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് ഊ​ർ​ജി​ത​മാ​ക്കി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ജനുവരി 2 തിങ്കളാഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് ത​ന്നെ...
Read full story
മലപ്പുറം|പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. നവംബർ 6 പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍ പോയത്. . 15 ലക്ഷം രൂപയുടെ...
Read full story
മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്....
Read full story
കൊച്ചി : പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ...
Read full story
കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നി‍ർ‍ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി 2024 നവംബർ 4 ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു...
Read full story
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം
റിപ്പോര്‍ട്ട്

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

By ന്യൂസ് ഡെസ്ക് March 11, 2024
മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി...
Read full story
പൊട്ടി തെറിച്ചത് പുതുപൊന്നാനിയിൽ വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ പൊന്നാനി:വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.പുതുപൊന്നാനി നാലാം കല്ലില്‍ ചാമന്റുകത്ത്‌ നസ്റുദ്ദീന്റെ വീട്ടിലാണ്‌ സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെ അടുക്കളയിലെ പലകയില്‍ വെച്ചിരുന്ന തണ്ണിമത്തന്‍ സ്വമേധയാ, ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.അടുക്കളയിൽ നിന്ന്...
Read full story
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ്...
Read full story
നിളയോരപാതയ്ക്കരികെ കൺവെൻഷൻ സെന്റർ വരുന്നു
റിപ്പോര്‍ട്ട്

നിളയോരപാതയ്ക്കരികെ കൺവെൻഷൻ സെന്റർ വരുന്നു

By ന്യൂസ് ഡെസ്ക് December 9, 2023
പൊന്നാനി : നിളയോരപാതയ്ക്കരികെ അന്താരാഷ്ട്രനിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ വരുന്നു. പദ്ധതിക്ക് പൊന്നാനി നഗരസഭാ കൗൺസിൽ അംഗീകാരം നൽകി അമൃത് പദ്ധതിപ്രകാരം അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ് വിവിധോദ്ദേശ്യ ഇന്റർനാഷണൽ കമ്യൂണിറ്റി ഹാൾ എന്ന പേരിൽ കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. 25...
Read full story
മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ എടപ്പാൾ:തവനൂർ മണ്ഡലം നവകേരള സദസ്സ്‌ കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെ മാണൂരിൽ കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ് പ്രവർത്തകർ.തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ്...
Read full story