കോട്ടയം: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത്  സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. നിർഭയാ ദിനാചരണത്തോടനുബന്ധിച്ച് കളക്‌ട്രേറ്റ് അങ്കണത്തിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന അനീതിക്കും...
Read full story