തൃശ്ശൂർ: മഴ കാരണം മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ തൃശൂർ പൂരം പൂർണമാകൂ. വെടിക്കെട്ട് നടക്കാത്തതിനാൽ പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല. അതേസമയം മഴ കനക്കുംതോറും ജില്ലാഭരണകൂടത്തിനും പോലീസിനും ഉള്ളിൽ തീയാണ്. നഗരഹൃദയത്തിലുള്ള വെടിക്കോപ്പുപുരകളിൽ സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്ര ശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ...
Read full story
തൃശൂര്‍ നഗരം പൂരലഹരിയില്‍
റിപ്പോര്‍ട്ട്

തൃശൂര്‍ നഗരം പൂരലഹരിയില്‍

By ന്യൂസ് ഡെസ്ക് May 9, 2022
തൃശൂര്‍ ; തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ 08/05/22 രാത്രി എട്ടുമണിയോടെ ആരംഭിച്ചു. ആദ്യം പാറമേക്കാവ്‌ വിഭാഗവും പിന്നീട്‌ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടുനടത്തി. സാമ്പിള്‍ വെടിക്കെട്ടുകാണാന്‍ റൗണ്ടിന്റെ കിഴക്കേഭാഗത്ത്‌ നെഹൃപാര്‍ക്കുമുതല്‍ ഇന്ത്യന്‍ കോഫിഹൗസ്‌ വരെ ജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിരുന്നു. വൈകിട്ട സ്വരാജ്‌...
Read full story
തൃശൂര്‍ പൂരം എക്‌സിബിഷന്‍ : അപേക്ഷകള്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

തൃശൂര്‍ പൂരം എക്‌സിബിഷന്‍ : അപേക്ഷകള്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 1, 2022
2022 തൃശൂര്‍ പൂരം എക്‌സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് ഏപ്രില്‍ 7ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കാം....
Read full story