റിപ്പോര്‍ട്ട്

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

By ന്യൂസ് ഡെസ്ക് March 31, 2025
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം....
Read full story
കൊച്ചി: പൂയംകുട്ടി വനത്തിൽ കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം പോലെ സ്വാഭാവികമായ കാരണങ്ങളാലോ ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ...
Read full story