ആലപ്പുഴ ; പോപ്പുലര്‍ ഫ്രണ്ട്‌ റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ്‌ തിരിച്ചറിഞ്ഞതായി സൂചന. കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ്‌ ലഭിക്കുന്ന വിവരം. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും പോലീസ്‌ പുറത്തുവിട്ടിട്ടില്ല. കുട്ടിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ സൗത്ത്‌ പോലീസ്‌ തോപ്പുംപടിയിലെത്തി....
Read full story
കോഴിക്കോട്‌ : പോപ്പുലര്‍ ഫ്രണ്ട്‌ ഹിന്ദുത്വത്തിന്റെ കാലന്മാരാണ്‌ എന്ന്‌ ആവര്‍ത്തിച്ച്‌ സംസ്ഥാന അദ്ധ്യക്ഷന്‍ സി.പി.മുഹമ്മദ്‌ ബഷീര്‍. കോഴിക്കോട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഹിന്ദുത്വത്തിന്റെ കാലന്മാരാണെന്ന്‌ പരസ്യമായി പറഞ്ഞത്‌. പോപ്പുലര്‍ ഫ്രണ്ടിനെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ബഷീര്‍ ആരോപിച്ചു. ആലപ്പുഴയില്‍ പോപ്പുലര്‍...
Read full story
ആലപ്പുഴ: പ്രകടനത്തിനിനിടെ മതവിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി.എ നവാസിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു .ആലപ്പുഴയിലെ വീട്ടിലെത്തിയാണ്‌ നവാസിനെ കസ്റ്റഡിയിലെടുത്തത്‌. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. മതവിദ്വേഷം...
Read full story
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്....
Read full story
ആലപ്പുഴ :ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട്‌ സമ്മേളനത്തിനിടെ ' ഹിന്ദുക്കള്‍ അരിയും മലരും ക്രിസ്‌ത്യാനികള്‍ കുന്തുരുക്കവും കരുതിക്കോ,അല്ലെങ്കില്‍ മര്യാദക്ക്‌ ജീവിച്ചോ' എന്ന വിദ്വേഷ മുദ്രാവക്യം വിളിച്ച ബാലനെതിരെയും സംഘാടകര്‍ക്കെതിരെയും കുട്ടികയുടെ മാതാപിതാക്കള്‍ക്കെതിരെയും പരാതിയുമായി യുവമോര്‍ച്ച രംഗത്ത്‌. പാലക്കാട്‌ ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത്‌ ശിവനാണ്‌...
Read full story
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ എറണാകുളം ജില്ലാ ഓഫീസറോടും റീജണൽ ഓഫീസറോടും ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ വിശദീകരണം തേടി. സംഭവത്തിൽ ഫയർഫോഴ്സ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. പരിശീലനം നൽകിയ ഉദ്യോഗസ്ഥരോടും ഫയർഫോഴ്സ്...
Read full story
കണ്ണൂര്‍ : മാരകായുധവുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചാലാട്‌ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപത്തെ ഫര്‍ഹാന്‍ ഷെയ്‌ക്ക്‌(20) ആണ്‌ അറസ്റ്റിലായത്‌. അഹമ്മദാബാദ്‌ സ്‌പോടന പരമ്പരയിലെ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഫര്‍ഹാന്‍ പങ്കെടുത്തത്‌ കഠാരയുള്‍പ്പെടയുളള ആയുധവുമായാണെന്ന്‌ കണ്ണൂര്‍...
Read full story
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ്‌ വിവാദം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നതിന്‌ തെളിവുകള്‍ പുറത്തുവന്നു. ഹിജാബ്‌ വിവാദത്തിന്‌ തുടക്കമിട്ട്‌ വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേക്ക്‌ തളളിവിട്ടത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ് ഇന്ത്യയാണെന്നാണ്‌ പുറത്തുവന്നിരിക്കുന്ന വിവരം. ബുര്‍ക്കധരിച്ച്‌ അളളാഹുഅക്‌ബര്‍ എന്ന്‌ വിളിച്ച്‌ പരസ്യമായി ആക്രോശിച്ച്‌ രംഗത്തുവന്ന മുസ്‌കാന്‍ സൈനബയുടെ...
Read full story