കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യ നടത്തിയ മിസൈൽ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.ആക്രമണത്തില്‍ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. ജനവാസമേഖലയില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്,...
Read full story