അയ്യപ്പത്ത് മോഹൻദാസ് അന്തരിച്ചു. 67 വയസായിരുന്നു. സിപിഐഎം പോർക്കുളം മുൻ ലോക്കൽ കമ്മിറ്റി അംഗവും ഗ്രന്ഥശാല പ്രവർത്തകനും ആയിരുന്നു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുന്നംകുളം അകതിയൂർ സ്വദേശിയാണ് അയ്യപ്പത്ത് മോഹൻദാസ്. ട്വന്റിഫോർ ചീഫ് റിപ്പോർട്ടർ സുർജിത്ത് അയ്യപ്പത്ത്, വ്യോമസേനാംഗം...
Read full story